spot_img

ഫാ. ജോസ് പോട്ടയില്‍ ഇന്റർനാഷണൽ കാത്തലിക് ബിബ്ലിക്കൽ സൊസൈറ്റിയുടെ ഡയറക്ടര്‍

spot_img

Date:

മാഡ്രിഡ്: ഇന്റർനാഷണൽ കാത്തലിക് ബിബ്ലിക്കൽ സൊസൈറ്റിയുടെ ഡയറക്ടറായി ഫാ. ജോസ് പോട്ടയിലിനെ നിയമിച്ചു. സോബിക്കെയിൻ എന്നറിയ പ്പെടുന്ന ഈ സൊസൈറ്റിയുടെ മേധാവിയാകുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഫാ. പോട്ടയിൽ.

സൊസൈറ്റി ഓഫ് സെന്‍റ് പോൾ (എസ്എസ്‌പി) സന്യാസ സമൂഹത്തിലെ അംഗമായ അദ്ദേഹം ഇന്ത്യ-ഗ്രേറ്റ് ബ്രിട്ടൻ-അയർലണ്ട് പ്രോവിൻസിന്റെ പ്രോവിൻഷലും ജനറൽ കൗൺസിലറും വികാർ ജനറലുമായി സേവനം ചെയ്തിട്ടുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related