അധ്യാപക രക്ഷാകർതൃസമ്മേളനം നടത്തി

Date:

സ്കൂൾ മാനേജർ റവ.ഫാ. ജോർജ് തെരുവിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി. ടീനാ ജോസ് പി.ടി.എ റിപ്പോർട്ട് അവതരിപ്പിച്ചു.ജീവിതത്തിൽ അറിവു നേടുക എന്നതിനേക്കാൾ ജ്ഞാനം ആർജിക്കുകയും,വിശുദ്ധി പാലിക്കുകയും ചെയ്യുക എന്നതാണ് അനിവാര്യം. കുടുംബങ്ങളിൽ നല്ല മാതൃകയും, പ്രചോദനാത്മകവുമായ ജീവിതം നയിക്കാൻ മാതാപിതാക്കൾക്കു സാധിക്കുമ്പോൾ അത് കുട്ടികൾക്ക് നല്ല സാക്ഷ്യമാകുന്നു. കുട്ടികളുടെ വളർച്ചയിൽ മാതാവിനും പിതാവിനും തുല്യ പ്രാധാന്യമുണ്ട്. കുഞ്ഞുങ്ങളെ സ്വാധീനിക്കുന്ന എല്ലാ മേഖലകളിലും രക്ഷിതാക്കളുടെ നിതാന്ത ജാഗ്രത എപ്പോഴും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
തുടർന്ന് കുട്ടികളുടെ പഠന നിലവാരം അധ്യാപകരും,രക്ഷിതാക്കളും വിലയിരുത്തി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ സ്റ്റാന്‍സിളാവൂസ്‌ കോസ്കാ

പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാന്‍സിളാവൂസിന് തന്റെ കുടുംബ...

ചെറുപുഷ്പ മിഷൻലീഗ്: രത്നഗിരിയുടെ രത്നത്തിളക്കം

പാലക്കാട്: ചെറുപുഷ്പ മിഷൻലീഗ് (സി.എം .എൽ.) സംസ്ഥാനതലത്തിലെ മികച്ച ശാഖയ്ക്കുള്ള ഗോൾഡൻ...

സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ...