പ്രധാനമന്ദ്രിക്ക് ആംശസകൾ നേർന്ന് ലിറ്റിൽ കൈറ്റസ് വിദ്യാർത്ഥികൾ

Date:

-ചെമ്മലമറ്റം -മൂന്നാം തവണയും ഇന്ത്യയുടെ പ്രധാന മന്ദ്രിയാകുന്ന നരന്ദ്ര മോദിക്ക്-ആംശസകൾ അർപ്പിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ ഇമെയിൽ . സന്ദേശം ആയ്ച്ചു.

രാജ്യത്തിന്റെ പുരോഗതിക്കായി പുത്തൻ വികസനസ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ പ്രധാനമന്ദ്രിക്ക് കഴിയട്ടെ എന്ന് വിദ്യാർത്ഥികൾ ആംശസ – സന്ദേശത്തിൽ പറഞ്ഞുഹെഡ് മാസ്റ്റർ ജോബൈറ്റ്,- തോമസ് സിസ്റ്റർ ജൂബി തോമസ് ബിജി സെബാസ്റ്റ്യൻ മഞ്ജു മോൾ ജോസ് തുടങ്ങിയവർ നേതൃർത്വം നല്കി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...