ലിറ്റിൽ ഫ്ളവറിൽ വേറിട്ട പ്രവേശനോൽസവം

Date:

നാട്ട് മാവിൻ തൈയ്കൾ നല്കി. ചെമ്മലമറ്റം അന്യംനിന്ന് പോകുന്ന വിവിധ ഇനം നാട്ട് മാവിൻ തൈകൾ നല്കി. നവാഗതരേ വരവേറ്റാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ പ്രവേശനോൽസവം ശ്രദ്ധയമായി ഒന്നാം ക്ലാസ്സിൽ പ്രവേശനം ലഭിച്ച അമ്പത് വിദ്യാർത്ഥികൾക്കാണ് നാട്ട് മാവിൻ തൈകൾ നല്കിയത് രണ്ട് മാസങ്ങൾക്ക് മുബ് വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച നാട്ട് മാവിൻതൈകളാണ് വിദ്യാർത്ഥികൾക്ക് നല്കിയത്.

പുഞ്ഞാർ MLA അഡ്വ സെബാസ്റ്റ്യൻകുളത്തുങ്കൽ – മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് വെള്ളുകുന്നേൽ ഹെഡ് മാസ്റ്റർ സാബു മാത്യു ബ്ലോക്ക് മെമ്പർമാരായ മിനി സാവിയോ – ജോസഫ് ജോർജ് വാർഡ് മെബർമാരായ – സിന്ധ്യാ ശിവകുമാർ ലിസി തോമസ്അഴകത്ത് പി.സി. ജോസഫ് പുറത്തേൽപി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ – തുടങ്ങിയവർ. സംബന്ധിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...