പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം കേരളത്തിലെ പിണറായി വിജയൻ സർക്കാരും ബംഗാളിലെ മമത ബാനർജി സർക്കാരുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
അതേസമയം മോദി വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്നും അമിത് ഷായെ പിൻഗാമിയാക്കാനാണ് മോദിക്കു താൽപര്യമെന്നും കെജ്രിവാൾ പറഞ്ഞു. എന്നാൽ ബിജെപിയിൽ അതിൽ വലിയ എതിർപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision