ഷെമാ, ബൈബിൾ പാരായണ ശുശ്രൂഷ ദിനം 001

Date:

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഷെമാ, ബൈബിൾ പാരായണ ശുശ്രൂഷ, പന്തക്കുസ്താ മുതൽ പന്തക്കുസ്ത വരെ
SHEMA, BIBLE READING MINISTRY PENTECOST TO PENTECOST

🔥🔥🔥 DAY 001 | ദിനം 001🔥🔥🔥
MAY 19 , SUNDAY | മെയ് 19 ഞായർ

TODAY’S READINGS I ഇന്നത്തെ വചനഭാഗം

🔥 GENESIS CHAPTER 1 | ഉല്പത്തി അധ്യായം 1
ശ്രവിക്കാനുള്ള ലിങ്ക്
https://youtu.be/Yz0IxeU6izw

🔥 MATTHEW CHAPTER 1 | മത്തായി അധ്യായം 1
ശ്രവിക്കാനുള്ള ലിങ്ക്
https://youtu.be/qM8Fo7OS6AE

🔥 ഇന്ന് ഈ വചനങ്ങൾ പഠിക്കാം🔥

🔥 ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്‌ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു.
ഉല്‍പത്തി 1 : 2

🔥 അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.
മത്തായി 1 : 21

🔥 2025 ജൂബിലി വർഷത്തിലെ പന്തക്കുസ്താ തിരുനാളിന്‌ ബൈബിൾ പൂർണമായും വായിച്ചും ശ്രവിച്ചും ഒരുങ്ങാം. ‘ഷെമാ’ വാട്സ് ആപ് ചാനൽ follow ചെയ്യുക.
ലിങ്ക് ചുവടെ ചേർക്കുന്നു.
🔥https://whatsapp.com/channel/002🔥

🔥ബൈബിൾ പൂർണമായും വായിച്ചും ശ്രവിച്ചും ഒരുങ്ങാം🔥
🔥ഇന്നത്തെ ദിവസം എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ🔥

TODAY’S READINGS I ഇന്നത്തെ വചനഭാഗം
GENESIS CHAPTER 1 | ഉല്പത്തി അധ്യായം 1
ശ്രവിക്കാനുള്ള ലിങ്ക്


MATTHEW CHAPTER 1 | മത്തായി അധ്യായം 1
ശ്രവിക്കാനുള്ള ലിങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...

സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത്...

പാലക്കാട് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ 13310വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് https://www.youtube.com/watch?v=SIVPCGlkfNc https://www.youtube.com/watch?v=qc2as4SMg7U വാർത്തകൾ വാട്സ്...

ചേലക്കരയിൽ എൽഡിഎഫിന് ലീഡ്

ചേലക്കരയിൽ എൽഡിഎഫ് ലീഡുയർത്തി. വിവരം പ്രകാരം 10955 വോട്ട് ലീഡാണ്...