ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ രാജ്യത്ത് എസ്സി/ എസ്ടി- ഒബിസി സംവരണം ഇല്ലാതാക്കുമെന്ന് അരവിന്ദ് കെജ്രിവാൾ. യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റും.
രാജ്യത്തെ സംവരണം റദ്ദാക്കാനാണ് ബിജെപി 400 സീറ്റുകൾ ആവശ്യപ്പെടുന്നതെന്നും കെജ്രിവാൾ ആരോപിച്ചു. ഉത്തർപ്രദേശിൽ ഇന്ത്യ മുന്നണിക്ക് പിന്തുണ അറിയിച്ചെത്തിയ അരവിന്ദ് കേജ്രിവാൾ ബിജെപിക്കെതിരെ അക്കമിട്ടാണ് ആരോപണങ്ങൾ ഉന്നയിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision