വൈറ്റിലയിലെ AWHO സൈനിക ഫ്ലാറ്റിന്റെ ബലക്ഷയം സംബന്ധിച്ച് എറണാകുളം ജില്ലാ കലക്ടർ വിളിച്ച അടിയന്തര യോഗം ഇന്ന് ചേരും.
ഉച്ചയ്ക്ക് 12.30ക്ക് കലക്ടർ ചേംബറിലാണ് യോഗം. താമസക്കാരും AWHO അധികൃതരും നഗരസഭ, PWD, GCDA എഞ്ചിനീയർമാരും പങ്കെടുക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നടത്തിയ പഠന റിപ്പോർട്ടിൽ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നാണ് നിർദേശം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision