തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാര ട്രെയിനിൽ വാതകച്ചോർച്ച.
സി-5 കോച്ചിലാണ് എസിയിൽ നിന്നുള്ള വാതക ചോർന്നത്. പുക ശ്രദ്ധയിൽപ്പെട്ടയുടൻ യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മ എറണാകുളം നോർത്ത് പിന്നിടുന്നതിന് പിന്നാലെയാണ് വെളുത്ത നിറത്തിലുള്ള വാതകം ശ്രദ്ധയിൽപ്പെട്ടത്. ആലുവ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയ 23 മിനിറ്റിന് ശേഷം യാത്ര പുറപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision