പഴയ റെയിൽവേ കോച്ചുകൾ റെസ്റ്റോറന്റുകളാക്കുംപഴയതും ഉപയോഗിക്കാൻസാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾറെസ്റ്റോറന്റുകളാക്കി മാറ്റാനുള്ളപദ്ധതിയുമായി കേന്ദ്ര റെയിൽവേമന്ത്രാലയം
. വരുമാനം വർധിപ്പിക്കുന്നതിന്റെഭാഗമായാണ് നീക്കം. ഒരേസമയം 48പേർക്ക് വരെ ഭക്ഷണം കഴിക്കാൻസാധിക്കും. രുചികരമായ നോർത്ത്, സൗത്ത്ഇന്ത്യൻ ഭക്ഷണങ്ങൾ ലഭ്യമാക്കുന്നതാണ്.പരീക്ഷണാടിസ്ഥാനത്തിൽ അസേരിറെയിൽവേ സ്റ്റേഷനിൽ ഇവ നടപ്പാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision