VISATകോളേജിന്റെയും യൂനിസിസ് (UNI SIS ) ഗ്രൂപ്പ് കമ്പനികളുടെയും ആഭിമുഖ്യത്തിൽ മെക്കാനിക്കൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് സിവിൽ വിദ്യാർഥികൾക്കായി ക്യാമ്പസ് പ്ലേസ്മെന്റ് ഡ്രൈവ് നടത്തി. 04/02/2024തിങ്കളാഴ്ച നടന്ന റിക്രൂട്ട്മെൻറ് ഡ്രൈവ് UNISIS പ്രസിഡൻറ് ഡോക്ടർ മുഹമ്മദ് ജാസിം അൽഹാൻ ഫുഷ് ഉദ്ഘാടനം ചെയ്തു.
വിവിധ എൻജിനീയറിങ് കോളേജിൽ നിന്നായി 258 വിദ്യാർത്ഥികൾ പങ്കെടുത്തു.UNISIS,VISATഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാൻ ശ്രീ രാജു കുര്യൻ അധ്യക്ഷത വഹിച്ചു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ. ജെ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രാജു മാവുങ്കൽ . ലഫ്റ്റനന്റ് ഡോക്ടർ സുബാഷ് ,രജിസ്ട്രാർ സുബിൻ പി. എസ് , ശ്രീ എല്‍വിന്‍ കുരുവിള തുടങ്ങിയവർ ക്യാമ്പസ് ഡ്രൈവിന് നേതൃത്വം നൽകി

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision















