കുട്ടിയെ തട്ടികൊണ്ട് പോയ കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്
കുട്ടിയെ തട്ടികൊണ്ടുപോയ കേസിന്റെ അന്വേഷണം കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിന്. ഡിവൈഎസ്പി എംഎം ജോസാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അന്വേഷണ സംഘത്തിൽ 13 ഉദ്യോഗസ്ഥരുണ്ട്. നിലവിൽ കേസിലെ ഒന്നാം പ്രതി പത്മകുമാർ, രണ്ടാം പ്രതി അനിത കുമാരി മൂന്നാം പ്രതി അനുപമ എന്നിവരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഡിസംബർ 15 വരെയാണ് റിമാൻഡ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ അടക്കം ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision