സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കണം: ഡാന്റീസ് കൂനാനിക്കൽ

Date:

പാലാ: കൊല്ലം ഓയൂരിൽ നിന്നും അബി ഗേൽ സാറയെന്ന ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കുറ്റവാളികളെ ഉടൻ കണ്ടെത്തി തുറുങ്കിലടയ്ക്കണമെന്നും സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയംഗം ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.

സാമൂഹ്യ വിരുദ്ധർ സമ്പത്തിനും സുഖലോലുപതയ്ക്കുമായി മാഫിയാ സംഘങ്ങളായി മാറുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. സർക്കാർ സംവിധാനങ്ങളും മാധ്യമങ്ങളും പൊതുജനങ്ങളും ഈ രംഗത്ത് ഒന്നിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. പോലീസ് നിരീക്ഷണവും ക്യാമറ സ്ഥാപിക്കലും ഫലപ്രദമാവണം. പിടിയ്ക്കപ്പെടുന്ന കുറ്റവാളികൾക്ക് കാലവിളംബം കൂടാതെ കടുത്ത ശിക്ഷ ഉറപ്പു വരുത്തണമെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ഡാന്റീസ് കൂനാനിക്കൽ പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...