ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മിച്ചെൽ മാർഷിന്റെ പ്രവചനം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ.
ഫൈനലിൽ ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയ ജേതാക്കളാവും എന്നാണ് മാർഷ് പ്രവചിച്ചിരുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 450 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തും. മറുപടിയിൽ ഇന്ത്യ വെറും 65 റൺസിന് പുറത്താവുമെന്നാണ് മാർഷിന്റെ പ്രവചനം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision