കേന്ദ്രമന്ത്രിമാരോട് വിദേശയാത്രകൾ റദ്ദാക്കാൻ ബിജെപി നിർദേശം
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച സാഹചര്യത്തിലാണ് യാത്ര റദ്ദാക്കാൻ നിർദേശം നൽകിയത്. വനിതാ സംവരണ ബില്ല് അടക്കം നിരവധി ബില്ലുകൾ ഈ സമ്മേളനത്തിന് അവതരിപ്പിക്കാൻ സാധ്യത ഉണ്ട്. അതേസമയം പ്രത്യേക പാർലമെന്റ് സമ്മേളനം പാർട്ടി പാർലമെന്ററി യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision