കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ വെളിപ്പെടുത്തിയ വരുമാനത്തിന്റെ 30 മടങ്ങ് സമ്പാദിച്ചുവെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ.

വസ്തുതാപരമായി മറുപടി പറയാൻ കുഴൽനാടന് കഴിഞ്ഞില്ല. കുഴൽനാടനൊപ്പം റിസോർട്ട് വാങ്ങിയവർ ബെനാമികൾ ആണ്. ആധാരത്തിൽ പേരുള്ള മറ്റു രണ്ടുപേരും പണം മുടക്കിയിട്ടില്ലെന്നും ഇതുകൊണ്ടൊക്കെയാണ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടതെന്നും സിഎൻ മോഹനൻ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
















