കോളേജ് പ്രിൻസിപ്പൽ ചുമതല വഹിച്ചിട്ടില്ലെന്ന മന്ത്രി ആർ ബിന്ദുവിന്റെ വാദം തെറ്റെന്ന് കോൺഗ്രസ്.
ഫേസ്ബുക്ക് പേജിലൂടെയാണ് കോൺഗ്രസിന്റെ വിമർശനം. നാണമില്ലാതെ കള്ളം പറയുന്ന മന്ത്രി മറ്റു പല മന്ത്രിമാരെയും പോലെ കേരളത്തിന് അപമാനമാണ്. മന്ത്രി ബിന്ദുവിന് പണ്ട് പ്രിൻസിപ്പലായി ചാർജ് ലഭിച്ച കഥ നാട്ടിൽ പാട്ടാണ്. എന്നിട്ടും കള്ളം പറഞ്ഞ മന്ത്രിയെ പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് കോൺഗ്രസ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision