അവിശ്വാസ പ്രമേയ ചർച്ച വൈകുന്ന സാഹചര്യത്തിൽ മണിപ്പൂർ വിഷയത്തിൽ ഇന്നും പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ അടിയന്തര പ്രമേയ അവതരണാനുമതി തേടും.
പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ മണിപ്പൂർ സന്ദർശിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വിവര ശേഖരണം നടത്തിയിരുന്നു. സന്ദർശന മധ്യേ ലഭ്യമായ വിവരങ്ങൾ അടക്കം ഉയർത്തിയാകും അടിയന്തിര പ്രമേയ ആവശ്യം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision