ആലുവയിൽ നിന്ന് കാണാതായ കുട്ടിയേയും പ്രതിയായ അസ്ഫാക് ആലത്തിനെയും ഇന്നലെ ഒരുമിച്ച് കണ്ടതായി ദൃക്സാക്ഷിയായ താജുദീൻ വെളിപ്പെടുത്തി.
‘സംശയം തോന്നി ചോദിച്ചപ്പോൾ സ്വന്തം കുട്ടിയാണെന്നാണ് പ്രതി പറഞ്ഞതെന്ന് ഇയാൾ പറഞ്ഞു. പിന്നീട് പ്രതിക്കൊപ്പം മറ്റ് രണ്ടുപേരെയും കണ്ടു. മദ്യപാന സംഘത്തിന്റെ താവളമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം’ എന്നും ചുമട്ടു തൊഴിലാളിയായ ദൃക്സാക്ഷി വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision