മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയാക്കി.
ദേശീയ തലത്തിൽ വലിയ ചുമതലയാണ് അനിൽ ആന്റണിക്ക് ബിജെപി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ആണ് അനിൽ ആന്റണി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. അതേസമയം, എപി അബ്ദുള്ളകുട്ടിയെ ഉപാധ്യക്ഷ സ്ഥാനത്ത് തുടരാനും ബിജെപി തീരുമാനിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision