ലോക്സഭാ തെരഞ്ഞെടുപ്പിൽ നടൻ ഉണ്ണി മുകുന്ദനെ സ്ഥാനാർഥിയാക്കാൻ ബിജെപിയിൽ ആലോചിക്കുന്നതായി റിപ്പോർട്ട്.
ശബരിമല അയ്യപ്പനെ പ്രമേയമാക്കിയ മാളികപ്പുറം സിനിമയിൽ മുഖ്യവേഷം ചെയ്ത ഉണ്ണി മുകുന്ദനെ സ്ഥാനാർഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലാണ് ഉണ്ണി മുകുന്ദനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision