ചലച്ചിത്ര നയം രൂപീകരിക്കാനായുള്ള കരട് കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താനാകില്ലെന്ന് മന്ത്രി സജി ചെറിയാൻ.
സിനിമയിലെ എല്ലാവരുമായും കമ്മിറ്റി ചർച്ച ചെയ്യും. മെഗാ കോൺക്ലേവിന് ശേഷമേ അന്തിമ തീരുമാനം എടുക്കുക. കോൺക്ലേവിൽ ലൈറ്റ് ബോയ് മുതൽ മെഗാസ്റ്റാർ വരെ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമാനയം രൂപീകരിക്കാനുള്ള സമിതിയിൽ നിന്ന് രാജീവ് രവിയും മഞ്ജു വാര്യരും പിന്മാറിയിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision