പാകിസ്ഥാനിൽ ഇസഹാക്ക് ധറിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാൻ തീരുമാനം.
പാർലമെന്റ് കാലാവധി പൂർത്തിയാകുന്ന ഓഗസ്റ്റ് 14ന് മുമ്പ് നടപടിയുണ്ടാകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് നടത്തുന്നതിനോടൊപ്പം ഐഎംഎഫ് കടമെടുപ്പ് പൂർത്തിയാക്കുകയും കാവൽ സർക്കാരിന്റെ ലക്ഷ്യങ്ങളിലുണ്ട്. പാകിസ്ഥാനിലെ നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുക എന്ന പ്രധാന ചുമതല ഇടക്കാല സർക്കാരിൽ നിക്ഷിപ്തമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision