ആഗോളതാപനവും നമ്മുടെ പൊതുഭവനമായ ഭൂമിയും

Date:

ലോകമെമ്പാടും ഏറെ ശ്രദ്ധയോടെ നോക്കിക്കാണുന്ന ഒരു പ്രതിസന്ധിയാണ് ആഗോളതാപനം

ഭൂമിയിൽ അനുഭവപ്പെടുന്ന ചൂട് ക്രമാതീതമായും, മുൻപില്ലാത്ത രീതിയിലും വർദ്ധിക്കുന്ന ഈയൊരു പ്രതിഭാസം മനുഷ്യരുടെ ജീവിതത്തെ മാത്രമല്ല ദുർഘടമാക്കുന്നത്. മറ്റു ജീവജാലങ്ങളുടെ അതിജീവനവും പ്രകൃതിയുടെ തന്നെ നിലനിൽപ്പിനെയും ചോദ്യം ചെയ്യുന്ന നിലയിലേക്ക് ഈയൊരു പ്രതിസന്ധി വളർന്നുവന്നുകൊണ്ടിരിക്കുകയാണ്

. ഈയൊരു സാഹചര്യത്തിൽ ആഗോളതാപനം യഥാർത്ഥത്തിൽ എന്താണ്, ഇതിനെ തടയുവാനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നിങ്ങനെയുള്ള ചിന്തകളിലേക്കാണ് നമ്മുടെ ഇന്നത്തെ വിചിന്തനത്തിലൂടെ നാം സഞ്ചരിക്കാൻ ശ്രമിക്കുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...