ഇലഞ്ഞി : എം ജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിസാറ്റ് ആർട്സ് & സയൻസ് കോളേജിൽ ബിസി എ , ബിബിഎ , ബികോം ഫിനാൻസ് , ബികോം കംപ്യൂട്ടർ കോഴ്സുകൾക്ക് ഇതുവരെയും യൂണിവേഴ്സിറ്റി രജിസ്റ്റർ ചെയ്യാത്തവർക്കായി സപ്ലിമെന്ററി രെജിസ്ട്രേഷനായി ഹെൽപ്‌ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു . അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക 9447302306
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക*
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision