മെറ്റയുടെ ത്രെഡ്സിനെതിരെ ട്വിറ്റർ രംഗത്ത്.
ട്വിറ്ററിന്റെ മാർക്കറ്റിങ് രഹസ്യങ്ങൾ അറിയാവുന്നവരെ ത്രെഡ്സിൽ നിയമിച്ചത് ശരിയല്ല, ട്വിറ്ററിന്റെ ബൗദ്ധിക സ്വത്തവകാശങ്ങൾ ത്രെഡ്സ് ലംഘിച്ചു എന്നുമാണ് പരാതി. ഇത് സൂചിപ്പിച്ച് മസ്കിന്റെ അഭിഭാഷകൻ സക്കർബർഗിന് കത്തയച്ചു. മത്സരം നല്ലതാണെന്നും എന്നാൽ ചതിക്കുന്നത് അത്ര നല്ലതല്ലെന്നുമായിരുന്നു നിയമനടപടിയുടെ വാർത്തയോടുള്ള മസ്കിന്റെ പ്രതികരണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision