മാധ്യമ സ്ഥാപനങ്ങളെ നശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ആവശ്യപ്പെട്ടു. മറുനാടൻ മലയാളി ജീവനക്കാരുടെ വീടുകളിലും കടന്നു കയറി ഇന്നലെ പുലർച്ചെ മുതൽ കേരള പൊലീസ് നടത്തുന്ന തോന്ന്യാസം അവസാനിപ്പിച്ചേ മതിയാകൂ. വ്യവസായിയായ എംഎൽഎയെ തൃപ്തിപ്പെടുത്താനായി കേരളത്തിൽ ഭരണകൂട ഭീകരത നടമാടുകയാണെന്ന് പ്രസ് ആരോപിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision