സംസ്ഥാനത്ത് എലിപ്പനി വ്യാപനം രൂക്ഷം. ഒരു മാസത്തിനിടെ 27 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ മാസം എലിപ്പനി ബാധിതരുടെ എണ്ണമുയരുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. H1N1 കേസുകളും സംസ്ഥാനത്ത് കൂടുന്നുണ്ട്. ഒരു മാസത്തിനിടെ 217 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13 പേർ മരിച്ചു. ഒരു മാസത്തിനിടെ 1873 പേർക്കാണ് ചിക്കൻപോക്സ് ബാധിച്ചത്. വിവിധ തരത്തിലുളള പനികൾ പകരുന്നതിനാൽ സ്വയം ചികിൽസ പാടില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision