അടിസ്ഥാന ശില ഇട്ടു : കാഞ്ഞിരമറ്റം പള്ളി

spot_img

Date:

കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ വൈദികമന്ദിരത്തോടു ചേർന്ന് നിർമ്മിക്കുന്ന ഗസ്റ്റ് റൂമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

പാലാ: വികാരി റവ.ഫാ.ജോസഫ് മണ്ണനാൽ അടിസ്ഥാന ശിലയുടെ വെഞ്ചിരിപ്പും ശിലാസ്ഥാപന കർമ്മവും നിർവ്വഹിച്ചു. സഹ വികാരി ഫാ. ജയിംസ് പനച്ചിക്കൽ കരോട്ട് , ഫാ. ഫ്രാൻസീസ് മാട്ടേൽ എന്നിവർ സഹകാർമ്മികരായിരുന്നു. കൈക്കാരന്മാരായ ജയ്മോൻ പുത്തൻ പുരയ്ക്കൽ, സണ്ണി കളരിക്കൽ , മാത്യു പ്ലാത്തറ, ജോർജുകുട്ടി കുന്നപ്പള്ളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website
http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related