വായന ദിനത്തിൽ പാലാ സബ് ജയിലിലെ ലൈമ്പ്രറിക്ക് പുസ്തകങ്ങൾ നല്കി. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ

Date:

ചെമ്മലമറ്റം വായന ദിനത്തിന്റെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ വിദ്യാർത്ഥികൾ പാലാ സബ് ജയിലിലെ ലൈമ്പ്രറിക്ക് പുസ്തകങ്ങൾ കൈമാറി സബ് ജയിലിൽ നടന്ന പൊതുസമ്മേളനത്തിൽ ജയിൽ സൂപ്രണ്ട് ഷാജിക്ക് – ഹെഡ് മാസ്റ്റർ സാബു മാത്യു അസിസ്റ്റന്റ് മാനേജർ ഫാദർ തോമസ് കട്ടിപ്പറമ്പിൽ എന്നിവർ ചേർന്ന് പുസ്തകങ്ങൾ കൈമാറി വായനയുടെ സന്ദേശങ്ങൾ ഉൾക്കൊണ്ട് സിസ്റ്റർ ഷൈൻ മരിയ അന്തേവാസികൾക്ക് ക്ലാസ്സ് നയിച്ചു അധ്യാപകരായ ഫ്രാൻസിസ് ജോസഫ് . ജിജി ജോസഫ് അജു ജോർജ് സുജിത്ത് നരിപ്പാറ ജെസി എം ജോർജ് എന്നിവർനെ തുർത്വം നല്കി. .

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...