പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതി മോൻസൻ മാവുങ്കൽ പോക്സോ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ശിക്ഷ വിധിച്ചു. പ്രതിക്ക് ജീവപര്യന്തം ശിക്ഷയാണ് എറണാകുളം സെഷൻസ് കോടതി വിധിച്ചത്. വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലാണ് കോടതിയുടെ വിധി. 2019ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്തായിരുന്നു മോൻസൻ കുട്ടിയെ പീഡിപ്പിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision