ആണവായുധങ്ങൾ ബെലാറസിലേക്ക് അയച്ചതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ. റഷ്യയുടെ പരാജയത്തെക്കുറിച്ച് ചിന്തിക്കുന്ന എല്ലാവരേയും തടയാനുള്ള നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഉക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള രാജ്യമായ ബെലാറസിൽ ആണവ ബോംബുകൾ വിന്യസിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് റഷ്യയുടെ പുതിയ നീക്കം. റഷ്യയിൽ നിന്നുള്ള ബോംബുകളും മിസൈലുകളും ലഭിച്ചെന്ന് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയും സ്ഥിരീകരിച്ചു.
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision