spot_img

പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തലിന്റെ കാൽനാട്ടുകർമ്മം ഡിസംബർ 1 ചൊവ്വാഴ്ച

spot_img

Date:

പാലാ: പാലാ രൂപതയുടെ 44-ാമത് ബൈബിള്‍ കണ്‍വന്‍ഷൻ – ‘വചനാഭിഷേകം’ – പന്തലിന്റെ കാൽനാട്ടുകർമ്മം സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ചൊവ്വാഴ്ച (ഡിസംബർ 1) വൈകുന്നേരം നാലിന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. ഇതോടെ ബൈബിൾ കൺവൻഷന്റെ ഒരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും.

പ്രോട്ടോസിഞ്ചെലൂസ് മോൺ. ജോസഫ് തടത്തിൽ, വികാരി ജനറാളുമാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കൽ, ഫിനാൻസ് ഓഫീസർ റവ. ഫാ. ജോസഫ് മുത്തനാട്ട്, ചാൻസലർ റവ. ഫാ. ജോസഫ് കുറ്റ്യാങ്കൽ, രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. തോമസ് ഓലായത്തിൽ, രൂപത ഇവാഞ്ചലൈസേഷന്‍ അസിസ്റ്റന്റ് ഡയറക്ടർ ഫാ. പോൾ കുന്നുംപുറത്ത് എന്നിവരും രൂപതയിലെ വിവിധ സംഘടനാ ഡയറക്ടർമാർ, ഇടവക വികാരിമാർ, സന്ന്യസ്തസഭാ സുപ്പീരിയർമാർ, സാമൂഹിക-രാഷ്ട്രീയ നേതാക്കന്മാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.

ഡിസംബർ 19 മുതൽ 23 വരെ ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 9 വരെയാണ് കൺവൻഷൻ നടക്കുന്നത്. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ കൺവൻഷൻ നയിക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related