2026 നവംബർ 28 ശനി
05.00 pm: ആഘോഷമായ വി. കുർബാന, വചനപ്രഘോഷണം,
ലദീഞ്ഞ് റവ. ഫാ. അലക്സസ് കാഞ്ഞിരത്തുങ്കൽ
(സഹവികാരി, കാഞ്ഞിരത്താനം പള്ളി)
06.30 pm: പ്രദക്ഷിണം 17 കൂട്ടായ്‌മകളുടെ നേതൃത്വത്തിൽ അല്ലപ്പാറ കുരിശുപള്ളിയിലേക്ക്
07.30 pm: ലദീഞ്ഞ് (കുരിശുപള്ളിയിൽ)
08.30 pm: പ്രദക്ഷിണസമാപനം (പള്ളിയിൽ) സ്നേഹവിരുന്ന്
















