spot_img

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ; സ്വീകരിച്ച് വി.ഡി. സതീശനും ഗവർണർ ഓം പ്രകാശ് മാഥൂറും

spot_img

Date:

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വി.ഡി. സതീശനും ഗവർണർ ഓം പ്രകാശ് മാഥൂറും ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.

കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രദർശനത്തിന് ശേഷം ഹെലികോപ്റ്റർ മാർഗം തൃശ്ശൂരിലെത്തിയ രാഷ്ട്രപതി വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്തു. വൈകിട്ട് നാലരയോടെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ഏഴിമലയിലേക്ക് യാത്ര തിരിക്കും.

നാളെ ഏഴിമല നാവിക അക്കാദമിയിൽ നാളെ ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് മിസോറാമിലേക്ക് മടങ്ങും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related