spot_img

കാലടിയിലെ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കണമെന്നാണ് സർക്കാർ നിലപാട്, കോടതി വിധി അംഗീകരിക്കുന്നു: മുഖ്യമന്ത്രി വി.ഡി. സതീശൻ

spot_img

Date:

തിരുവനന്തപുരം: കാലടി സസ്പെൻഷൻ വിഷയത്തിൽ കോടതി വിധി അംഗീകരിക്കുന്നുവെന്നും വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കണമെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വിവിധ ബില്ലുകൾ മന്ത്രിസഭ അംഗീകരിച്ചതായും വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

എൽ.പി.എസ്.ടി സമരം; നാല് ആവശ്യങ്ങൾ അംഗീകരിച്ചു എൽ.പി.എസ്.ടി സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാനുള്ള നിർദേശം മുഖ്യമന്ത്രി തള്ളി. സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുകയാണെന്നും 1:25 അനുപാതം ആക്കിയാലും തസ്തിക കൂടുന്ന സാഹചര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇല്ലാത്ത തസ്തികയിൽ എങ്ങനെ നിയമനം നടത്തുമെന്നും അദ്ദേഹം ചോദിച്ചു. സാഹചര്യം സമരക്കാരെ ബോധ്യപ്പെടുത്താൻ സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സഭാതർക്കം, ബോർഡ്-കോർപറേഷൻ ചർച്ചകൾ, സൈബർ ആക്രമണം സഭാതർക്കം വഷളാകാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബോർഡ്-കോർപറേഷൻ വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണ്. കോൺഗ്രസിലെ വിവാദങ്ങളിലും പാർട്ടിയിലെ ഗ്രൂപ്പ് പോരിലും മറുപടി പറയാതെ ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി, ഇക്കാര്യങ്ങളിൽ കെ.പി.സി.സി പ്രസിഡന്റിനോട് ചോദിക്കണമെന്ന് വ്യക്തമാക്കി. താനും സൈബർ ആക്രമണം നേരിടുന്നുണ്ടെന്നും വ്യാജവാർത്തകളെല്ലാം ഒരു കേന്ദ്രത്തിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related