spot_img

പാലായിലും പരിസര പ്രദേശങ്ങളിലുമായി നടന്ന വിവിധ വാഹനാപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്ക്

spot_img

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശബരിമലതീർത്ഥാടകർ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പള്ളിക്കത്തോട് സ്വദേശികളായ സുരേഷ് .എൻ ( 49), അലൻ ബി.രഞ്ജിത്ത് (19) എന്നിവർക്കു പരുക്കേറ്റു..11

മണിയോടെ പാലാ -കൊടുങ്ങൂർ റൂട്ടിൽ കയ്യൂരി ജംക്ഷനു സമീപമായിരുന്നു അപകടം. പൈകയിൽ വച്ച് രാവിലെ 9 മണിയോടെ നിർത്തിയിട്ടിരുന്ന ബസിൽ സ്കൂട്ടർ ഇടിച്ചു മണിമല സ്വദേശികളായ നിതിൻ (24) അപർണ (26) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ രാത്രി 11.30യോടെ പുലിയന്നൂരിൽ വച്ച് ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചു ചേർപ്പുങ്കൽ സ്വദേശി ഫ്രാൻസിസ് ജോസഫിനു ( 58) പരുക്കേറ്റു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related