spot_img

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന നേട്ടവുമായി വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂൾ; നാല് വിദ്യാർത്ഥികൾക്ക് എ ഗ്രേഡ്

spot_img

Date:

വാകക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വച്ചു നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് മികവ്. ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജിയോമെട്രിക്കൽ ചാർട്ട് നിർമ്മാണത്തിൽ ആൻലിയ ആൻ്റോ എ ഗ്രേഡ് കരസ്ഥമാക്കി.

സയൻസ് ശാസ്ത്രമേളയിൽ അഡോൺ ജെ സൈജു ഹൈസ്കൂൾ വിഭാഗം റോബർട്ടിക്സിൽ എ ഗ്രേഡ് നേടി.
സാമൂഹ്യശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ ശ്രീഹരി കെ അനൂപ്, അതുൽ കൃഷ്ണൻ എന്നിവർ ചേർന്ന് എ ഗ്രേഡ് കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ വിജയം കൈവരിച്ച

കുട്ടികളെയും പരിശീലിപ്പിച്ച അധ്യാപകരെയും സ്‌കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, പിറ്റിഎ പ്രസിഡൻ്റ് അനൂപ് ഇളംതുരുത്തിയിൽ, പിറ്റിഎ വൈസ് പ്രസിഡൻ്റ് മനു വരിക്കപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related