spot_img

പൈതൃകോത്സവം 2026-27: ഉത്പന്ന പ്രദർശന-വിപണന മേളയിൽ പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു

spot_img

Date:

തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്റെയും കിർത്താഡ്‌സിന്റെയും (KIRTADS) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘പൈതൃകോത്സവം 2026-27’ ഉത്പന്ന പ്രദർശന-വിപണന മേള ഡിസംബർ 15 മുതൽ 26 വരെ പാലക്കാട് നടക്കും. മേളയിൽ സ്റ്റാളുകൾ ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

പാരമ്പര്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലേർപ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾക്കും സംരംഭകർ, സൊസൈറ്റികൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയ്ക്കും മേളയിൽ പങ്കെടുക്കാം.

താല്പര്യമുള്ളവർ നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ ഉത്പന്നങ്ങളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ, അപേക്ഷകരുടെ പൂർണ്ണ മേൽവിലാസം, ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി അപേക്ഷിക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസം: ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനക നഗർ, വെള്ളയമ്പലം, തിരുവനന്തപുരം – 695003.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസുമായോ അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷാഫോം www.scdd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2315375.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related