spot_img

പ്രഭാത വാർത്തകൾ 2026 നവംബർ 17

spot_img

Date:

📰👉 ലെയോ പാപ്പ പെറുവില്‍ അപ്പസ്തോലിക സന്ദര്‍ശനം തുടരുന്ന പശ്ചാത്തലത്തിലും പാവങ്ങള്‍ക്കായുള്ള പത്താമത് ആഗോള ദിനാചരണം വത്തിക്കാനില്‍ നടത്തി.

📰👉 കേരളത്തിലെ മാലിന്യം തമിഴ്‌നാട്ടില്‍ തള്ളിയ കേസില്‍ നാല് പേരെ തെങ്കാശി പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ നിന്നുളള മെഡിക്കല്‍ മാലിന്യം കൊണ്ടുചെന്ന് തളളുന്നതിനെതിരെ തമിഴ്‌നാട്ടിലെ അതിര്‍ത്തി ജില്ലകളില്‍ പ്രതിഷേധം ശക്തമാണ്.

📰👉 ഭരണമാറ്റമോ രാഷ്ട്രീയ പ്രതികാര നടപടികളോ കാരണം സംസ്ഥാനത്ത് എത്തുന്ന വ്യവസായ നിക്ഷേപങ്ങൾ തടസ്സപ്പെടുന്നത് ഒഴിവാക്കാൻ രാജ്യത്ത് ആദ്യമായി ആന്ധ്രാപ്രദേശിൽ ഇൻവെസ്റ്റ്മെന്റ് പ്രൊട്ടക്ഷൻ ആക്ട്’കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു.

📰👉 സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കു​​​ള്ള നി​​​യ​​​മ​​​ന സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ​ പേ​​​രി​​​ൽ എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യെ പൂ​​​ർ​​​ണ​​​മാ​​​യും കൈ​​​പ്പി​​​ടി​​​യി​​​ലൊ​​​തു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി ത​​​യാ​​​റാ​​​ക്കി​​​യ ക​​​ത്തി​​​ലെ ഒ​​​ൻ​​​പ​​​താം ഇ​​​ന​​​മാ​​​യി എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ എ​​​ല്ലാ നി​​​യ​​​മ​​​ന​​​ങ്ങ​​​ളും ഭാ​​​വി​​​യി​​​ൽ ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്.

📰👉 കേരളത്തില്‍ നൈറ്റ് ലൈഫ് പൂര്‍ണ്ണമായി നിരോധിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡിജെ പാര്‍ട്ടികളെയും രാത്രികാല പരിപാടികളെയും ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെടുത്തി മുന്‍വിധിയോടെ കാണാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

📰👉 മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പുനര്‍ജനി പദ്ധതിയിലെ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ച നടപടി ചോദ്യം ചെയ്ത് അഭിഭാഷകന്‍ കെ.എം. ഷാജഹാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്‌ക്ക് വിട്ടു.

📰👉 സ​​​​ര്‍​വീ​​​​സി​​​​ലു​​​​ള്ള അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കാ​​​​യി ന​​​​ട​​​​ത്തി​​​​യ കെ ​​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​താ​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​രു മാ​​​​സ​​​​ത്തേ​​​​ക്ക് ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ട​​​​ഞ്ഞു. പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ യോ​​​​ഗ്യ​​​​ത നേ​​​​ടാ​​​​ന്‍ ഒ​​​​ബി​​​​സി, ഒ​​​​ഇ​​​​സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍​ക്ക് ഇ​​​​ള​​​​വ​​​​നു​​​​വ​​​​ദി​​​​ച്ച പ​​​​രീ​​​​ക്ഷാ​​​ഭ​​​​വ​​​​ന്‍റെ വി​​​​ജ്ഞാ​​​​പ​​​​നം ചോ​​​​ദ്യംചെ​​​​യ്തുല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു ജ​​​​സ്റ്റീ​​​​സ് പി. ​​​​ഗോ​​​​പി​​​​നാ​​​​ഥി​​​​ന്‍റെ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ്.

📰👉 യമുനാ നദി ശുചീകരിക്കുന്നതിനായി വൻതുക ചെലവഴിച്ചിട്ടും നദിയിലെ മലിനീകരണം വർധിക്കുകയാണുണ്ടായതെന്ന് സുപ്രീം കോടതി. നദീതീരത്തുള്ള നഗരഭരണ സംവിധാനങ്ങളുടെ പരാജയമാണ് ഇത് വ്യക്തമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

📰👉 ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് അധിക തീരുവ ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ (ഇ.യു). ആന്റി ഡംപിങ് തീരുവ എന്ന പേരിലാണ് യൂറോപ്യൻ യൂണിയൻ തിങ്കളാഴ്ച അധിക തീരുവ പ്രഖ്യാപിച്ചത്

📰👉 തിരഞ്ഞെടുപ്പ് കമ്മീഷനോട് 48 ചോദ്യങ്ങൾ ചോദിക്കാൻ അനുമതി തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇൻഡിയ മുന്നണി നേതാക്കളും സുപ്രീം കോടതിയെ സമീപിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related