spot_img

ദീപിക തീവ്ര പ്രചരണ മാസാചരണത്തിന് പാലാ രൂപതയിൽ തുടക്കമായി; പ്രവിത്താനത്ത് നടന്ന സമ്മേളനം മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു

spot_img

Date:

പ്രവിത്താനം: ദീപിക തീവ്ര പ്രചരണ മാസാചരണത്തിന്റെ പാലാ രൂപതാ തല ഉദ്ഘാടനം പ്രവിത്താനം സെന്റ് മൈക്കിൾസ് ചർച്ച് ഹാളിൽ നടന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിക്ക് ചേർന്ന സമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിച്ചു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തീവ്ര പ്രചരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ദീപിക വരിക്കാർക്കായി നടപ്പിലാക്കി വരുന്ന ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനവും ഫൊറോന, ഇടവക തലങ്ങളിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിക്കപ്പെട്ടു.

പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഡോ. ജോസഫ് തടത്തിൽ, ഡോ. ജോർജ് വർഗീസ് ഞാറാകുന്നേൽ, ഫാ. ജോർജ് മാന്തുരുത്തിയിൽ, ഫാ. ആന്റണി കൊല്ലിയിൽ, ഫാ. സെബാസ്റ്റ്യൻ കടുപ്പിൽ, ഫാ. ആൽബിൻ ഏറ്റുമാനൂക്കാരൻ, ഫാ. തോമസ് കിഴക്കേകൊല്ലിത്താനം , ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാ. മാത്യു കാടൻകാവിൽ, ഫാ. സിറിയക് ചന്ദ്രൻകുന്നേൽ, ഡി.എഫ്.സി (DFC) രൂപതാ ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന്ചെരിവ്പുരയിടം, പ്രസിഡന്റ് ജയ്സൺ ജോസഫ്, സെക്രട്ടറി വി.ടി. ജോസഫ്, ഫൊറോന പ്രസിഡന്റ് സാബു സിറിയക് കദളിയിൽ, മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. സണ്ണി സഖറിയാസ്, വനിതാ വിഭാഗം പ്രസിഡന്റ് ജാൻസി ജോസഫ്, സെക്രട്ടറി ആലീസ് തോമസ്, ഫൊറോന ഭാരവാഹികളായ ജോയി മൈക്കിൾ ചന്ദ്രൻകുന്നേൽ, ഷിബു ഐപ്പൻ പറമ്പിൽകുന്നേൽ, ജിസ്മോൻ തുടിയംപ്ലാക്കൽ, ടോമി വാളിപ്ലാക്കൽ, ഡെയ്സി കണ്ഠത്തിങ്കര, ടെസ്സി അലക്സ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related