spot_img

പ്രഭാത വാർത്തകൾ 2026 നവംബർ 11

spot_img

Date:

📰👉 ഉപഭോക്താക്കള്‍ അടക്കമുളളവര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മന്ത്രി മോന്‍സ് ജോസഫ്. പത്തനംതിട്ടയില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തില്‍ മന്ത്രി ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരെ ശകാരിക്കുകയും ചെയ്തു.

📰👉 സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ കേസെടുക്കാൻ ഉത്തരവിടുംമുമ്പ് ഹൈക്കോടതി പിണറായി വിജയന്റെ വാദം കേൾക്കണമായിരുന്നുവെന്ന് സുപ്രീം കോടതി. അഴിമതി നിരോധന നിയമ പ്രകാരം പൊതുപ്രവർത്തകർക്കെതിരെ കേസുകൾ എടുക്കാൻ ഉത്തരവിടുന്നതിന് മുമ്പ് കോടതികൾ അവരുടെ വാദം കേൾക്കണം.

📰👉 മറ്റ് അന്വേഷണ ഏജൻസികൾ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇടപെടരുതെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

📰👉 ഭ​ര​ണ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ർ​വീ​സി​ൽ തു​ട​രു​ന്ന​ത് ജ​ന​ഹി​ത​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് ക​രു​തു​ന്ന ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി നി​ർ​ബ​ന്ധി​ത വി​ര​മി​ക്ക​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് വി​പു​ല​മാ​യ അ​ധി​കാ​ര​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി സു​പ്രീം​കോ​ട​തി.

📰👉 ശൈത്യകാലം ആരംഭിച്ചതോടെ ഉത്തരേന്ത്യയിലും പാകിസ്താനിലും അന്തരീക്ഷ മലിനീകരണവും പുകമഞ്ഞും അതീവ ഗുരുതര അവസ്ഥയിലെത്തിയതായി വ്യക്തമാക്കുന്ന ഉപഗ്രഹചിത്രം പുറത്തുവിട്ട് നാസ. നാസയുടെ ‘മോഡിസ്’ ഉപഗ്രഹമാണ് ചിത്രം പകർത്തിയത്.

📰👉 പരീക്ഷ ക്രമക്കേടില്‍ പി എസ് സി ചെയര്‍മാന്‍ എം ആര്‍ ബൈജു ചോദ്യം ചെയ്യലിന് ഹാജരായില്ല. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 2.30ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം

📰👉 പ്ര​​​ത്യേ​​​ക തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പു​​​തു​​​ക്ക​​​ൽ (എ​​​സ്ഐ​​​ആ​​​ർ) ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ൻ. വോ​​​ട്ട​​​റാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കു​​​ക​​​യാ​​​ണ്.

📰👉 സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ഓ​​​ട്ടോ-​​​ടാ​​​ക്സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തും. ഇ​​​ന്ന് അ​​​ര്‍ധ​​​രാ​​​ത്രി 12 മു​​​ത​​​ല്‍ നാ​​​ളെ അ​​​ര്‍ധ​​​രാ​​​ത്രി വ​​​രെ 24 മ​​​ണി​​​ക്കൂ​​​റാ​​​ണ് പ​​​ണി​​​മു​​​ട​​​ക്ക്

📰👉 പശ്ചിമ ബംഗാൾ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തിയാൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് 275 എം.എൽ.എമാരുടെ പിന്തുണ ലഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ടിക്കറ്റിൽ ജയിച്ച 64 എം.എൽ.എമാർ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

📰👉 കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ വാഹനം വില്‍ക്കുകയാണ് നല്ലതെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന രക്ഷിതാക്കളാണ് ഉത്തരവാദികള്‍

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related