spot_img

അരുണാചൽസർക്കാർ സംഘം കാർഷിക സംരംഭങ്ങൾ സന്ദർശിച്ചു.

spot_img

Date:

പാലാ: രൂപതയുടെ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ടു ചെയ്യുന്ന വിവിധ കാർഷിക സംരംഭങ്ങൾ അരുണാചൽസർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. തിരുവനന്ദപുരം ശ്രീകാര്യത്തുള്ള കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക വിദ്യയിൽ പച്ചക്കപ്പ ഉപയോഗിച്ച് വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന മൂഴൂർ ഫാർമേഴ്സ് ക്ലബ്ബിന്റെ “മൂഴൂർ മിത്രം”

പ്രൊഡക്ഷൻ യൂണിറ്റും കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ “കാൻവേ” പ്രൊഡക്ഷൻ യൂണിറ്റും പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സാൻതോം ഫുഡ് ഫാക്ടറിയും “പാലനോവ” ഔട്ലെറ്റും സംഘം സന്ദർശിച്ചു . അരുണാചൽ സർക്കാരിന്റെ ഫുഡ് ആൻഡ് അഗ്രികൾച്ചർ സ്പെഷ്യലിസ്റ്റ് പ്രസൂൺ സാധുഖാൻ , സിവിൽ എൻജിനീയറിങ് കൺസൾട്ടന്റ് ഡോഗേ റിബ, കാൻബാരി എഫ്.പി.ഒ ചെയർമാൻ നോക്ഗാം വാഞ്ചൻ, ഫോമ എഫ്. പി.ഒ യുടെ സി. ഇ. ഒ

താങ്കംതയോൻ , മാനേജർ സുധീർ വർമ്മ തുടങ്ങിയവരാണ് കർഷക കൂട്ടായ്മകൾ സന്ദർശിച്ചത്. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടത്തിനാൽ, പ്രോജക്ട് ഓഫീസർ പി. വി. ജോർജ് പുരിയിടത്തിൽ, കാൻവേ സി.ഇ.ഒ.ടോം ജേക്കബ് ആലയ്ക്കൽ, മിത്രം ഫുഡ്സ് ഭാരവാഹികളായ തോമസ് മാമ്പുഴയ്ക്കൽ, രാജു മാത്യു തുടങ്ങിയവരുമായി സംഘം ചർച്ച നടത്തി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related