spot_img

അമേരിക്ക നാളെ വിധിയെഴുതും; യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് നാളെ

spot_img

Date:

അമേരിക്ക നാളെ വിധിയെഴുതും. അമേരിക്കൻ പാർലമെൻ്റായ കോൺഗ്രസിലെ ജനപ്രതിനിധി സഭയിലെയും സെനറ്റിലെയും അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ഇടക്കാല തെരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കും. ഡൊണാൾഡ് ട്രംപിന്റെ രണ്ടാം പ്രസിഡൻസിയുടെ ശേഷിക്കുന്ന രണ്ടു വർഷങ്ങളുടെ രാഷ്ട്രീയദിശ തന്നെ നിർണയിക്കാവുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ, യുഎസ്

കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇതിനകം അഞ്ചുകോടിയിലേറെ അമേരിക്കക്കാർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്കാണ് മുൻതൂക്കമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. സെനറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം

നടക്കുന്നുണ്ടെങ്കിലും ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്. എന്നാൽ സർവേകൾ പൂർണമായും വിശ്വാസത്തിലെടുക്കാൻ ഇരുപാർട്ടികളും തയ്യാറായിട്ടില്ല. മുൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പുകളിൽ സർവേ ഫലങ്ങൾ പാളിയ അനുഭവം പാർട്ടികൾക്കുണ്ട്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related