spot_img

പാലാ നഗരസഭ സ്വിമ്മിംഗ് പൂൾ നിയമപരമായേ വാടകയ്ക്ക് നൽകാനാവൂ.ചെയർപേഴ്സൺ മായാ രാഹുൽ, നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ

spot_img

Date:

പാലാ നഗരസഭ സിമ്മിംഗ് പൂൾ നിലവിൽ പ്രവൃത്തിക്കാത്തത് നഗരസഭയുടെ അലംഭാവം അല്ല. സ്വിമ്മിംഗ് പൂൾ പ്രവൃത്തിക്കുന്നത് നഗരസഭയുടെ വരുമാനത്തിന് വേണ്ടിയല്ല. മറിച്ച് കുട്ടികളുടെ പരിശീലനത്തിനും നീന്തൽ പ്രോൽസാഹനത്തിനും വേണ്ടിയാണ്. എന്നാൽ നീന്തൽ കുളം സമയത്ത് ശുദ്ധികരണം നടത്തി ജലം മാറി ആവശ്യമായ അപകട മുൻകരുതലുകൾ എടുത്ത്

നടത്തേണ്ടതാവായാൽ നഗരസഭയ്ക്ക് നേരിട്ട് ഇത് നടത്താനാവില്ല. അതു കൊണ്ടാണ് ഈ രംഗത്ത് പരിചയ സമ്പന്നർക്ക് ഇത് ലേലം ചെയ്തു നൽകുന്നത്. അതനുസരിച്ച് 10 ലക്ഷം രൂപ സെക്യൂരിറ്റിയും 31750 രൂപ വാടകയും നിശ്ചയിച്ച് പൂൾ ലേലം ചെയ്തു നൽകുകയുണ്ടായി.എന്നാൽ ലേലം ഏറ്റെടുത്ത ആൾ പീന്നീട് നഷ്ടം എന്നറിയിച്ച് പൂൾ നഗരസഭയെ തിരിച്ചേൽപ്പിക്കയും ചെയ്തു. കൗൺസിൽ തീരുമാന പ്രകാരം കിടശിഖയുള്ള കറൻറ് ചാർജ് കുറച്ചതിനു ശേഷം ബാക്കി സെക്യൂരിറ്റി തുക നഗരസഭയുടെ ക്യൂ ലിസ്റ്റിൽ ചേർക്കുകയും ചെയ്തു.തുടർന്ന് നിയമപരമായി നഗരസഭ വീണ്ടും ലേലം ചെയ്തെങ്കിലും അന്ന് ആവശ്യമായ പരസ്യം ചെയ്യാത്തതിനാലോ മറ്റ് കാരണങ്ങളാലോ ആവാം തുടർന്ന് നടന്ന 3 ലേലത്തിലും ആരും പങ്കെടുത്തില്ല.3 ലേലം കഴിഞ്ഞാൽ നിയമപരമായി വാടക തുക എഴുതി വാങ്ങി ഓഫർ വാങ്ങാം. അതിൻ പ്രകാരം ഓഫർ ക്ഷണിച്ചങ്കിലും അടിസ്ഥാന ലേലതുക പോലും വരാത്തതിനാൽ അടിസ്ഥാന ലേല തുകയിൽ വീണ്ടും ലേലം ചെയ്തു. അതിൽ മാസവാടക-13250, 13500 എന്നിങ്ങനെ 2 പേർ ലേലത്തിൽ പങ്കെടുത്തു. കൂടിയ തുക ക്യോട്ട് ചെയ്ത വ്യക്തിക്ക് കൗൺസിലിൽ ലേലം ഉറപ്പിച്ച് നൽകുകയും ചെയ്തു. എന്നാൽ ആ വ്യക്തി 10 ലക്ഷം രുപ സെക്യുരിറ്റി ന ൽ കന്നതിന് പകരം പഴയ ലേലത്തിൽ എടുത്ത വ്യക്തിയുടെ സെക്യുരിറ്റിയിലേയ്ക്ക് അത് അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലേല നിബന്ധന വായിച്ച് ബോധ്യപ്പെട്ട് ലേലത്തിൽ പിടിച്ച വ്യക്തി അടയ്ക്കേണ്ട സെക്യൂരിറ്റി തുക മറ്റൊരു വ്യക്തിക്ക് നൽകേണ്ട തുകയുമായി അഡ്ജസ്റ്റ് ചെയ്യുന്നത് നിയമപരമായി സാധുതയില്ലാത്തതിനാലും അങ്ങനെ ചെയ്താൽ മുൻപ് എടുത്ത വ്യക്തി കുറഞ്ഞ വാടകയ്ക്ക് എടുക്കാൻ വേണ്ടി പൂൾ നഗരസഭയ്ക്ക് വിട്ടു നൽകി കുറഞ്ഞ തുകയ ക്ക് ഏറ്റെടുത്തതാണന്ന് പ്രഥമദ്യഷ്യട തന്നെ ഓഡിറ്റ് ഒബ്ജക്ഷൻ വരുമെന്നതിനാലും നിയമപരമല്ലാത്തതിനാലും തുക അഡ്ജസ്റ്റ് ചെയ്യാൻ സാധിച്ചില്ല. ഇത്രയും കുറഞ്ഞ തുകയായിട്ടും ഏറ്റെടുത്ത ആൾ എഗ്രിമെൻ്റ് വയ്ക്കാത്തതാണ് പൂൾ ഇപ്പോൾ പ്രവൃത്തിക്കാൻ സാധിക്കാത്തതിന് കാരണം.നിയമപരമായി രണ്ടാമത്തെ ആൾക്ക് നോട്ടീസ് നൽകി അവർക്ക് ആവശ്യമില്ലയെന്ന് അറിയിച്ചാൽ മാത്രമെ പുനർലേലം നടത്താൻ സാധിക്കുകയുള്ളു.നഗരസഭയ്ക്ക് നിയമവും കുട്ടികളുടെ സുരഷിതത്വവും പാലിച്ച് മാത്രമെ പൂൾ പ്രവൃത്തിപ്പിക്കാൻ സാധിക്കുകയുള്ളുവെന്നും ചെയർപേഴ്സൺ മായാ രാഹുൽ പറഞ്ഞു.മുൻ ഭരണ സമിതിയുടെ കാലത്ത് നടന്ന ഈ നടപടിക്രമങ്ങളിൽ ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ തയ്യാറാണന്നും ചെയർപേഴ്സൺ അറിയിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related