spot_img

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും അറ്റ്ലാന്റയിൽ കൂടിക്കാഴ്ച നടത്തും

spot_img

Date:

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലുള്ള കൂടിക്കാഴ്ച അറ്റ്ലാന്‍റെയിൽ നടക്കും. ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി അറ്റ്ലാന്‍റയിലെത്തുന്ന വിദേശകാര്യമന്ത്രി, ഉഭയകക്ഷി ഉച്ചകോടിയുടെ ഭാഗമായാണ് മാർക്കോ റൂബിയോയുമായി ചർച്ച നടത്തുന്നത്. ഇന്ത്യൻ

പ്രധാനമന്ത്രിയുടെ വരാനിരിക്കുന്ന അമേരിക്കൻ സന്ദർശനത്തിന്‍റെ ഒരുക്കങ്ങളും അജണ്ടകളും ഇരു നേതാക്കളും വിലയിരുത്തും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ധാരണയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കവിഷയങ്ങൾ ചർച്ച ചെയ്യും. തീരുവ നിർണ്ണയം, വ്യാപാര വ്യവസ്ഥകൾ, വിപണി പ്രവേശനത്തിലെ തടസ്സങ്ങൾ എന്നിവ പരിഹരിച്ച് കരാർ

അന്തിമഘട്ടത്തിലേക്ക് എത്തിക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.അറ്റ്ലാന്‍റയിൽ സംഘടിപ്പിക്കുന്ന ക്വാഡ് മന്ത്രിതല യോഗത്തിൽ ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, വിതരണ ശൃംഖലയുടെ ശാക്തീകരണം എന്നിവ പ്രധാന അജണ്ടയാകും. റഷ്യ-യുക്രൈൻ സംഘർഷം, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ, ഊർജ്ജ സുരക്ഷ, നിർമ്മിത ബുദ്ധി എന്നിവയിലും ഉഭയകക്ഷി ചർച്ചകൾ നടക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related