spot_img

മാർ സ്ലീവാ മെഡിസിറ്റിയിൽ സ്ട്രോക്ക് കോറിഡോർ സംവിധാനം നിലവിൽ വന്നു

spot_img

Date:

പാലാ. സമ്പൂർണ സ്ട്രോക്ക് ചികിത്സാകേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് സ്ട്രോക്ക് ദിനാചരണത്തോട് അനുബന്ധിച്ചു സ്ട്രോക്ക് കോറിഡോർ സംവിധാനവും നിലവിൽ വന്നു. സ്ട്രോക്ക് സംഭവിക്കുന്ന രോ​ഗികൾക്കു ഓരോ നിമിഷവും നിർണായകമായതിനാൽ അടിയന്തിര ചികിത്സ അതിവേ​ഗം ലഭിക്കുന്നതിനുള്ള ഫാസ്റ്റ്ട്രാക്ക് സംവിധാനമാണ് സ്ട്രോക്ക് കോറിഡോറിലൂടെ ലഭ്യമാകുന്നത്. ഇതിന്റെ പ്രഖ്യാപനം ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ നിർവ്വഹിച്ചു.

പക്ഷാഘാതം ​ഗൗരവത്തോടെ കാണേണ്ട ആരോ​ഗ്യപ്രശ്നമാണെന്നും സമയബന്ധിതമായ ചികിത്സയ്ക്ക് നിർണായകമായ പ്രാധാന്യമുളളതിനാലാണ് സ്ട്രോക്ക് കോറിഡോർ സംവിധാനം പ്രത്യേകമായി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സ്ട്രോക്ക് ബാധിക്കുന്ന രോ​ഗികളെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ സ്ട്രോക്ക് ആംബുലൻസ് സംവിധാനവും മാർ സ്ലീവാ മെഡിസിറ്റിയിൽ ഉണ്ട്. അത്യാഹിത വിഭാ​ഗത്തിൽ എത്തുന്ന രോ​ഗികൾക്കു പ്രാഥമിക പരിശോധനയിൽ സ്ട്രോക്ക് തിരിച്ചറിഞ്ഞാൽ 15 മിനിറ്റിനുള്ളിൽ തന്നെ സി.ടി, എം.ആർ.ഐ പരിശോധനകൾ നടത്താൻ സാധിക്കും.

അനുയോജ്യരായ രോ​ഗികൾക്കു രക്തം കട്ടപിടിച്ചത് അലിയിക്കുന്ന മരുന്നുകൾ നൽകുന്ന ത്രോംബോലൈസിസ്, രക്തകട്ട നീക്കം ചെയ്യുന്ന മെക്കാനിക്കാൽ ത്രോംബക്ടമി എന്നിവ ഉൾപ്പെടെ ചികിത്സകളും സ്ട്രോക്ക് കോറിഡോർ സംവിധാനത്തിലൂടെ വേ​ഗത്തിൽ ലഭ്യമാകും. മാർ സ്ലീവാ മെഡിസിറ്റിയിലെ എമർജൻസി , ന്യൂറോളജി , ന്യൂറോഇന്റർവെൻഷണൽ, ന്യൂറോസർജറി, ക്രിട്ടിക്കൽ കെയർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നീ വിഭാ​ഗങ്ങൾ ഏകോപിച്ചാണ് സ്ട്രോക്ക് കോറിഡോർ സംവിധാനത്തിനു മേൽനോട്ടം വഹിക്കുന്നത്. സ്ട്രോക്ക് ചികിത്സയിൽ പ്രത്യേക പരിശീലനം ലഭിച്ചിച്ചിട്ടുളള വി​​ദ​​ഗ്ദരുടെ സേവനവും 24 മണിക്കൂറും ലഭ്യമാണ്. അസോസിയേറ്റ് ഡയറക്ടർമാരായ റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഡോ.മാത്യു ചേന്നാട്ട്, റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ,ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു , ന്യൂറോളജി വിഭാ​ഗം മേധാവി ഡോ.സജേഷ് എസ്.ആർ, ന്യൂറോസർജറി വിഭാ​ഗം മേധാവി ഡോ.സരീഷ് കുമാർ എം.കെ, എമർജൻസി വിഭാ​ഗം മേധാവി ഡോ.ശ്രീജിത്ത് ആർ നായർ, ന്യൂറോഇന്റർവെൻഷണൽ വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.ജോസ് പോൾ ലൂക്കാസ്, ക്രിട്ടിക്കൽകെയർ വിഭാ​ഗം മേധാവി ഡോ.ജോസുകുട്ടി മാത്യു, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാ​ഗം മേധാവി ഡോ.ഷിപ്രരചനസിം​ഗ് വിവിധ ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related