spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 26

spot_img

Date:

📰👉 ഇ​ന്ത്യ​ൻ ഓ​ഹ​രി സൂ​ചി​ക​ക​ൾ ത​ള​ർ​ന്നു. ആ​ഗോ​ള ക്രൂ​ഡ് ഓ​യി​ൽ വി​ല​ക്ക​യ​റ്റ​വും കോ​ർ​പ​റേ​റ്റ് മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ര​ണ്ടാം​പാ​ദ പ്ര​വ​ർ​ത്ത​ന​ഫ​ല​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷി​ച്ച തി​ള​ക്കം ല​ഭി​ക്കാ​ത്ത​തും സൂ​ചി​ക​ക​ളു​ടെ പ്ര​ക​ട​ന​ത്തി​ന് മ​ങ്ങ​ലേ​ൽ​പ്പി​ച്ചു

📰👉 മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഖാ​​​ർ​​​ഗോ​​​ൺ ജി​​​ല്ല​​​യി​​​ൽ ന​​​ർ​​​മ​​​ദ ന​​​ദി​​​യു​​​ടെ തീ​​​ര​​​ത്ത് ഉ​​​പേ​​​ക്ഷി​​​ച്ച നി​​​ല​​​യി​​​ൽ 343 വോ​​​ട്ട​​​ർ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി.

📰👉 കേരള പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ശുപാർശ നൽകിയത് നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും അധികാര ദുർവിനിയോഗവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

📰👉 ഉക്രെയ്‌നിലും പശ്ചിമേഷ്യയിലും (മധ്യപൂർവേഷ്യ) നടക്കുന്ന യുദ്ധങ്ങൾ ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും, ഇവ ലോകമെമ്പാടുമുള്ള സമൂഹങ്ങളെയും സമ്പദ്‌വ്യവസ്ഥകളെയും ജനങ്ങളെയും ബാധിക്കുന്നുണ്ടെന്നും ഭാരതം.

📰👉 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് എൻ.ഐ.ടി മൈതാനത്ത് തിരിതെളിഞ്ഞു.

📰👉 കോഴിക്കോട് കൂടരഞ്ഞി- കക്കാടംപൊയില്‍ റൂട്ടില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു.

📰👉 മധ്യ ഇക്വറ്റോറിയൽ പസഫിക് സമുദ്രത്തിലെ ജലോപരിതല താപനില ചരിത്രത്തിലാദ്യമായി 30 ഡിഗ്രി സെൽഷ്യസ് കടന്നു.

📰👉 കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച (ഒക്ടോബര്‍ 26) അവധി പ്രഖ്യാപിച്ചു.

📰👉 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിവാദപരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദിയെ ഖാർഗെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

📰👉 ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പു നല്‍കി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related