മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിൽ നിർണ്ണായക തിരിവ്. കെ.എസ്.ടി.പി പദ്ധതിയുമായി ബന്ധപ്പെട്ട് മലേഷ്യൻ കമ്പനിയുടെ പ്രൊജക്ട് മാനേജർ ലീ ജീവനൊടുക്കിയ സംഭവത്തിൽ ഗ്യാനേഷ് കുമാറിനെതിരെ മൊഴി നൽകാൻ തയ്യാറാണെന്ന് ലീയുടെ സുഹൃത്ത് സർക്കാരിനെയും വിജിലൻസിനെയും അറിയിച്ചു. ഗ്യാനേഷ് കുമാർ ലീയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ച് കേസെടുത്തേക്കും; മലേഷ്യയിലെത്തി തെളിവെടുക്കുംലീയുടെ കമ്പനിക്കൊപ്പം കെ.എസ്.ടി.പി കരാർ ഏറ്റെടുത്ത ബെൽ കമ്പനിയുടെ മുൻ ജീവനക്കാരനാണ് ഗ്യാനേഷിനെതിരെ മൊഴി നൽകാൻ മുന്നോട്ടുവന്നിരിക്കുന്നത്. വിജിലൻസ് അന്വേഷണത്തിന് പുറമേ ക്രൈംബ്രാഞ്ചും ഗ്യാനേഷ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയേക്കും. പുതിയ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണസംഘം മലേഷ്യയിലെത്തി ലീയുടെ ബന്ധുക്കളെയും സഹപ്രവർത്തകരെയും കാണാൻ നീക്കം നടത്തുന്നുണ്ട്. അതിനിടെ, ഗ്യാനേഷ് കുമാറിനെതിരായ മുൻ വിജിലൻസ് അന്വേഷണങ്ങൾ പരിശോധിച്ച എസ്.പിമാർ റിപ്പോർട്ട് ഇന്ന് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular