spot_img

എസ്.എം.എ മരുന്ന് വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ

spot_img

Date:

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (SMA) മരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. കുട്ടികളുടെ രക്ഷിതാക്കളോട് മരുന്നിന്റെ ഗുണങ്ങളെ കുറിച്ച് വ്യക്തമായി വിശദീകരിച്ചതാണെന്നും വിഷയത്തിൽ വെറുതെ ആശങ്ക ഉണ്ടാക്കിയത് ചില മാധ്യമങ്ങളാണെന്നും മന്ത്രി പറഞ്ഞു.

മരുന്നിന്റെ കവറിൽ ‘ക്ലിനിക്കൽ ട്രയൽ’ എന്ന സ്റ്റിക്കർ എങ്ങനെ വന്നു എന്നത് പരിശോധിക്കുമെന്നും രക്ഷിതാക്കൾക്ക് സംശയം ഉണ്ടാകേണ്ട എന്ന് കരുതിയാണ് നിലവിൽ മരുന്ന് തിരിച്ചുവിളിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

‘ഇന്ത്യൻ മരുന്ന് പരീക്ഷിച്ച് വിജയിച്ചതാണ്; ഇനി വിദേശ മരുന്ന് ഉപയോഗിക്കില്ല’

ക്ലിനിക്കൽ ട്രയൽ എന്ന് എഴുതിയ മരുന്ന് പൂർണ്ണമായും സുരക്ഷിതമാണെന്നും ഇതിന്റെ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായതാണെന്നും എസ്.എം.എ മരുന്ന് വിദഗ്ധ സമിതി വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.

എസ്.എം.എ രോഗബാധിതർക്കായി ‘നാർകോ ഫാർമ’യുടെ (Narco Pharma) ഇന്ത്യൻ നിർമ്മിത മരുന്ന് തന്നെയാകും തുടർന്നും ഉപയോഗിക്കുകയെന്ന് മന്ത്രി ഉറപ്പിച്ചുപറഞ്ഞു. വിദേശ നിർമ്മിത മരുന്ന് ഇനി ഉപയോഗിക്കില്ല. ഇന്ത്യൻ മരുന്ന് നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ചതാണെന്നും ഈ മരുന്നിന്റെ പരീക്ഷണങ്ങളൊന്നും ഇപ്പോൾ നടക്കുന്നില്ലെന്നും മന്ത്രി കൂട്ടിചേർത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related